INTERNATIONAL DAY OF OLDER PERSONS
International Day Of Older Persons
വയോജനങ്ങളെ സംരക്ഷിക്കുന്നത് സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്തമാണെന്ന തിരിച്ചറിവോടെ ഇന്ന് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. വയോജന-സാംസ്കാരിക കേന്ദ്രവും പകലവീടും കുന്നിക്കോടും സംയുക്തമായി MMTC Vilakudyയിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ദിനാചരണം സംഘടിപ്പിച്ചു.
"വയോജനങ്ങൾ ബാധ്യതയോ?" എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ സംഘടിപ്പിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.



Comments
Post a Comment